tag:blogger.com,1999:blog-4655796774738784783.post4322446883230100509..comments2014-10-24T23:12:32.588-07:00Comments on ANIMESHIONS: പൂച്ചanimeshxavierhttp://www.blogger.com/profile/01997872598828846304noreply@blogger.comBlogger1125tag:blogger.com,1999:blog-4655796774738784783.post-4152871996178653942014-10-24T23:12:32.588-07:002014-10-24T23:12:32.588-07:00അനിമേഷ് ഈ നുറുങ്ങുകൾ കൊള്ളാം പക്ഷെ ഇവിടെ വരുന്നവർ ...അനിമേഷ് ഈ നുറുങ്ങുകൾ കൊള്ളാം പക്ഷെ ഇവിടെ വരുന്നവർ ഓടി രക്ഷപ്പെടും കാരണം മാറ്റർ എത്ര ഉത്തമം ആയാലും കണ്ണുകൾക്ക് വാട്ടം തട്ടുന്ന ഈ കറുപ്പിലെ വെളുപ്പ് അവരെ അത് വായിക്കാതെ കമന്റിടാതെ ഓടിക്കും, ഈ കറുപ്പിലെ വെളുപ്പ് വായനക്ക് ക്ളേശം സൃഷ്ടിക്കും മാറ്റുക ടെമ്പ്ലേറ്റ് നിറം ഫോണ്ട് <br />ബ്ലോഗില വന്നതിൽ നന്ദി വരിക രണ്ടു വാക്ക് മാത്രം കുറിക്കുക :-)<br /><br />PS: <br />അതുപോലെ ഇവിടുത്തെ word verification മാറ്റുക. അതും കമണ്ടു ഇടാൻ പ്രയാസം സൃഷ്ടിക്കും നന്ദി ~ Philip ArielPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.com